ഇന്ത്യയിൽ പുതിയ G 310 RR അവതരിപ്പിച്ച് ബിഎംഡബ്ല്യു. സ്റ്റാൻഡേർഡ്, സ്റ്റൈൽ സ്‌പോർട്ട് രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തിച്ചിരിക്കുന്ന പുതിയ സൂപ്പർ സ്പോർട്‌സ് മോട്ടോർസൈക്കിന് 2.85 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. <br />